2009, മാർച്ച് 11, ബുധനാഴ്‌ച

ആന

ആനകള്‍ ഉത്സവത്തിനു ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു സംഭവം ആണ് എന്ന കാര്യത്തില്‍ ചിലര്‍ക്ക് എതിരഭിപ്രായം ഉണ്ട് .

എന്നാല്‍ എനിക്ക് കാര്യത്തില്‍ അഭിപ്രായം അവരോട് വിയോജിപ്പാണ് . കാരണം ഉത്സവത്തിനു ആന ഇല്ലാതായാല്‍ ഉപ്പില്ലാത്ത കഞ്ഞി പോലാകും അത് .

എന്നാല്‍ ആനകളേ വലിയ തോതില്‍ ഉപദ്രവിക്കുന്നു എണ്ണ കാര്യത്തില്‍ തര്‍ക്കം ഇല്ല .


എന്താ നിങ്ങള്‍ പറയുന്നത് .................................

അറിയാന്‍ ആഗ്രഹം ഉണ്ട് ........

2 അഭിപ്രായങ്ങൾ:

ANOOP പറഞ്ഞു...

ആനയുടെ അഞ്ചാം കാല്‍ എന്ന് വച്ചാല്‍ എന്താണ് . ആനക്ക് നാലു കാലുകള്‍ അല്ലെ ???/

nicenoicy പറഞ്ഞു...

aanayude ancham kal ennu vachal athinte thumbikkai aanu
athine kooduthal upadravichal athum upadravikkum
aanakkillathathum manushyanullathumaya manushyappatt oralppamenkilum kanikkanam